തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ട: ഫിയന്ന ഫാള്‍ മുന്‍ മന്ത്രി

 

ഡബ്ലിന്‍: തിരഞ്ഞെടുപ്പിനുമുമ്പ് രാഷട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ വലിയ വിശ്വാസം വേണ്ടെന്ന് ഫിയന്ന ഫാള്‍ മുന്‍മന്ത്രി മേരി ഓ റോര്‍ക്കെ. തിരഞ്ഞെടുപ്പുസമയത്തു നല്‍കുന്ന വാഗ്ദാനങ്ങളൊന്നുംതന്നെ അധികാരത്തില്‍വന്നതിനുശേഷം ഒരുനേതാക്കളും പാലിക്കാന്‍ ശ്രമിക്കാറില്ലെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക്് എത്രയൊക്കെ ഊന്നല്‍ നല്‍കിയാലും ജനങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്നത് ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നും റോര്‍ക്കെ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം വളര്‍ച്ചാനിരക്ക് 3.1/ 2 ശതമാനത്തില്‍ത്തന്നെ നിലനില്‍ക്കില്ലെന്നും റോര്‍ക്കെ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: