താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളാഘോഷം

 

ഡബ്ലിന്‍: താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളാഘോഷം നടക്കുകയാണ്. തിരുനാളാഘോഷത്തോടൊപ്പം കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓണാഘോഷവും നടക്കും. ഇന്ന് രാവിലെ 10 ന് ഫാ. എബ്രാഹം ജോസഫ് ഓടലാനിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആഘോഷമായ വി. കുര്‍ബ്ബാന നടന്നത്. ഫാ. ടോമി പാറടിയില്‍ തിരുനാള്‍ സന്ദേശം നല്കി.

കുര്‍ബ്ബാനയ്ക്കുശേഷം നടന്ന വാര്‍ഷികപൊതുയോഗം ഫാ. ആന്റണി ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. ഓണസദ്യയ്ക്ക് ശേഷം കലാകായിക പരിപാടികള്‍, വൈകിട്ട് ലഘുഭക്ഷണം എന്നിവയോടെ പരിപാടികള്‍ സമാപിക്കും

Share this news

Leave a Reply

%d bloggers like this: