ഡോ : മാത്യു കുരുവിള (തങ്കു ബ്രദര്‍ ) ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്‌ളിന്‍.ഹെവന്‍ലിഫീസ്റ്റ് മിനിസ്ട്രീസും, മിനിസ്ട്രീ ഓഫ് ജീസസും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സുവിശേഷയോഗത്തില്‍ ഹെവന്‍ലിഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ. മാത്യൂ കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. സെപ്തംബര്‍ 21,22,23,24 എന്നി തീയതികളില്‍ വൈകുന്നേരം 6 :30 നാണു യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

21 ന് കില്‍മൈന്‍ഹാം മിനിസ്ട്രി ഓഫ് ജീസസ് ഹാളിലും 22,23,24 തീയതികളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഹോപ്പ് ആന്റ്റ് ഗ്ലോറി ക്രിസ്റ്റ്യന്‍ മിനിസ്ട്രീ ഹാളിലുമായാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രുഷകള്‍ നടക്കുന്ന സഭാഹാളുകളുടെ മേല്‍വിലാസവും വിശദമായ സമയക്രമീകരണങ്ങളും താഴെ
ചേര്‍ത്തിരിക്കുന്നു.

Date, Time & Venue
21 st September 2017 @6:30 PM – Malayalam Service
24 th September 2017 @10:30 AM Sunday service
Venue: Minitsry of Jesus, 3 rd Floor, Bow Bridge Business Centre,
Kilmainham Dublin8.

22 nd September 2017 @6:30 PM English Service
23 nd September 2017 @6:30 PM English Service
24 th September 2017 @6:30 PM English Service
Venue: Hope and Glory Christian Ministries, Unit 18A, Rosemount
Business Park, Rosemount Industrial Estate, Blanchardstown, Dublin15.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ വിളിക്കുക.
0877992825,0872319966.

Share this news

Leave a Reply

%d bloggers like this: