ഡോ.പി.ജി.വര്‍ഗ്ഗീസ് ഏപ്രില്‍ 28, 29, 30 തീയതികളില്‍ ഡബ്ലിനില്‍ പ്രസംഗിക്കുന്നു.

ഡബ്ലിന്‍ ബഥേല്‍ ചര്‍ച്ച് ഒരുക്കുന്ന missionary revival meeting ഏപ്രില്‍ 28, 29 തീയതികളില്‍ വൈകിട്ട് 6 മുതല്‍ ഇഞ്ചിക്കോര്‍ സോളിഡ് റോക്ക് ദേവാലയത്തിലും, ഏപ്രില്‍ 30 ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ ബാലിഫെര്‍മോണ്ട് കമ്മ്യൂണിറ്റി ചര്‍ച്ചിലും നടത്തപ്പെടും. ഡോ.പി.ജി.വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷകനായിരിക്കും.29 ശനിയാഴ്ച്ച രാവിലെ 10:30 മുതല്‍ ഫാമിലി കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്.

Venue :
April 28, 29 @ 6 pm solid rock church, unit 6A, goldenbridge indutsrial estate, inchicore, dublin
April 30 @ 3 pm Ballyfermont Communtiy Church, Drumfinn park, Ballyfermont, Dublin 10
www.bethelchurchdublin.com
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാ.വില്‍ഫ്രഡ് ഡാര്‍വിന്‍ 0894290556
പാ.വിക്റ്റര്‍ ഡാര്‍വിന്‍ 0870911549
ബ്ര.ജോയി സാമുവല്‍ 0899793844

Share this news

Leave a Reply

%d bloggers like this: