ഡെറി കേരള അസോസിയേഷന്‍ ഒരുക്കുന്ന നിള ഫുഡ്‌സ് നിറസന്ധ്യ 17 , സെപ്തംബര്‍ 17 ന്

ഡെറിയില്‍ September 17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് Lisneal College ഹാളില്‍ വച്ച് നിള ഫുഡ് നിറസന്ധ്യ അരങ്ങേറുന്നു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഗംഭീരമാക്കുവാന്‍ നിര്‍ത്തവും ഹാസ്യവും സംഗീതവും കോര്‍ത്തിണക്കികൊണ്ട് പ്രശസ്ത സിനിമാതാരവും മറിമായം ഫെയിമും ആയ നിയാസും ,മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയും ആയ കൃഷ്ണപ്രഭ,കോമേഡിയന്മാരായ കലാഭവന്‍ സതീശ്, കലാഭവന്‍ സലിം, ഐഡിയ സ്റ്റാര്‍സിങ്ങേഴ്‌സും പിന്നണി ഗായകരും ആയ സുദര്‍ശന്‍ ,ക്രിസ്റ്റകല, ഐഡിയ സ്റ്റാര്‍സിംഗര്‍ കീബോര്‍ഡിസ്റ്റും ഗായകനും ആയ വില്ല്യവും അണിനിരക്കുന്ന നിറസന്ധ്യയിലേക്ക് തിരക്കുകളും,മാനസിക സങ്കര്‍ഷങ്ങളും മാറ്റി വച്ച് ഈ ഓണക്കാലത്തു പ്രിയ കാലാകാരമാരോടൊത്തു പൊട്ടിച്ചിരിക്കാന്‍ ഏവരെയും ഡെറിയിലേക്ക് സ്വഗതം ചെയ്യുന്നു

 

Share this news

Leave a Reply

%d bloggers like this: