ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂകമ്പം

 

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ വന്‍ ഭൂകമ്പം. ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനങ്ങളുണ്ടായി. പാക്കിസ്താനിലും ഭൂകമ്പമുണ്ടായി. മൂന്നരയോടെയാണ് അഫ്ഗാനിസ്ഥാനില്‍ റിച്ചര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഹിന്ദുക്കുഷ് മേഖലയാണ് പ്രഭവകേന്ദ്രം. ഇതോടനുബന്ധിച്ചാണ് വടക്കേ ഇന്ത്യയിലും ജമ്മു കശ്മീരിലും ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: