ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഡ്വ. ബിനു അന്തിനാടിന്റെ ഭാര്യാ പിതാവ് അന്തരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും , ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഡ്വ. ബിനു അന്തിനാടിന്റെ ഭാര്യാ പിതാവ് അന്തരിച്ചു.ആലപ്പുഴ പെരുമ്പളം കണ്ടമംഗലത്ത് വീട്ടില്‍ കെ.സി. കുര്യാകോസ് ഇന്നലെയാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. ഫിന്ഗ്ലാസില്‍ താമസിക്കുന്ന ഏലിയാമ ബിനു മകളാണ്.

പരേതന്റെ നിര്യാണത്തില്‍ ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സ് എക്‌സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: