ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റര്‍ കുര്‍ബാന ഒന്‍പത് കുര്‍ബാനസെന്ററുകളില്‍.

ഡബ്ലിന്‍: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും.

ഈസ്റ്റര്‍ കുര്‍ബാനയുടെ ക്രമീകരണം:
Tallaght – Church of the Incarnation, Ferttercain – Saturday 7 PM
Lucan – Divine Mercy Church – Satuday 11 PM
Blackrock – Church of the Guardian Angels – Saturday 11 PM
Swords – St. Finian’s Church, Rivervally – Satuday 11:30 PM
Blanchardstown – Church of the Sacred Heart of Jesus, Huntstown – Sunday 9 AM
Bray – St. Fergal’s Church – Sunday 12 Noon
Phibsborough – St. Peter’s Church – Sunday 12:45 PM
Beaumont – Church of the Nativity of our Lord – Sunday 4 PM
ഏവര്‍ക്കും പ്രത്യാശയുടെ തിരുനാളായ ഈസ്റ്റര്‍ തിരുനാളിന്റെ ആശംസകള്‍ സഭാ നേതൃത്വം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: