ഡബ്ലിന്‍ താലയിലെ റെജി കൊട്ടാരത്തിന്റെ മാതാവ് തെയ്യാമ്മ മാത്യു നിര്യാതയായി…

താല: ഡബ്ലിന്‍ താലയിലെ റെജി കൊട്ടാരത്തിന്റെ മാതാവ് തെയ്യാമ്മ മാത്യു കൊട്ടാരത്തില്‍ (81) നിര്യാതയായി. ശവസംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂമറ്റം കുരംതൂക്ക് സെന്റ്.തോമസ് പള്ളിയില്‍ വെച്ച് നടക്കും. അയര്‍ലണ്ടില്‍ ആദ്യമായി കുടിയേറിയ മലയാളി കുടുംബമാണ് റെജി കൊട്ടാരത്തിന്റേത്.

Share this news

Leave a Reply

%d bloggers like this: