ഡബ്ലിന്‍: ഡബ്ലിന്‍ ഐ.പി.സി സഭയുടെ സംഗീത സായാഹ്നം 2019 ‘ മേയ് 25 വൈകിട്ട് 5.30 മുതല്‍ 8.30 വരെ ഡബ്ലിന്‍, ഇഞ്ചിക്കോര്‍, ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സോളിഡ് റോക്ക് സെന്ററില്‍ വെച്ച് നടക്കുന്നു. പ്രശസ്ത ഗായകന് ഡോ. ബ്ലെസ്സണ്‍ മേമന ഈ സംഗീത വിരുന്നിന് നേതൃത്വം നല്‍കുന്നതായിരിക്കും.
ഈ സായാഹ്ന സംഗീത വിരുന്നിലേക്കുള്ള പ്രവേശനം സൗഅന്യമാണ്. ഏവരെയും ഈ സംഗീതവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോളിഡ് റോക്ക് സെന്റര്‍,
ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ,
ഇഞ്ചികോര്‍,
ഡബ്ലിന്‍ 8
പാസ്റ്റര്‍: സാനു ഫിലിപ്: 0877818783 , ബ്രദര്‍ ഗ്ലാഡ്സണ്‍ 0892457235