ഡബ്ലിന്‍ സൗഹൃദനഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത്

 

ഡബ്ലിന്‍: ഡബ്ലിന്‍ സൗഹൃദനഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത്. യുഎസ് ട്രാവലര്‍ മാഗസിനായ Condé Nast Traveler ലെ വായനക്കാരാണ് ഐറിഷ് ക്യാപിറ്റലിനെ സൗഹൃദനഗരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സിഡ്‌നിയാണ് ഒന്നാം സ്ഥാനത്ത്.

ആദ്യ പത്തുസ്ഥാനങ്ങളില്‍ ഉള്ള നഗരങ്ങള്‍

1. Sydney, Australia
2. Dublin, Ireland
3. Queenstown, New Zealand
4. Kraków, Poland
5. Bruges, Belgium
6. Edinburgh, Scotland
7. Kyoto, Japan
8. Budapest, Hungary
9. Auckland, New Zealand
10. Reykjavik, Ice-land

കഴിഞ്ഞ വര്‍ഷം ഡബ്ലിന് നാലാം സ്ഥാനമായിരുന്നു. ഡബ്ലിന്‍ നഗരം അര്‍ഹിക്കുന്ന ബഹുമതിയാണിതെന്ന് ടൂറിസം അയര്‍ലന്‍ഡ് സിഇഒ നെയ്ല്‍ ഗിബണ്‍സ് പറഞ്ഞു. ഡബ്ലിനിലെ ജനങ്ങളുടെ സൗഹൃദസമീപനം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എജെ

Share this news

Leave a Reply

%d bloggers like this: