ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹു വികാരി റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ 13th May 2018 ഞായറാഴ്ച 2.00 മണിക്ക് ആചരിക്കും. വി: കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

Share this news

Leave a Reply

%d bloggers like this: