ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 16 ന്

ഡബ്ലിന്‍. ദൈവമാതാവായ വി. കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് മാസം പതിനാറാം തീയതി ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ സമുചിതമായി കൊണ്ടാടുന്നു. സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്‌റീഗോറിയോസ് പള്ളിയില്‍ രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10. 30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, വി. മാതാവിനോട്ടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, കൈമുത്ത്, നേര്‍ച്ച സദ്യ എന്നിവ നടത്തപ്പെടും.

പെരുന്നാള്‍ ശുശ്രൂഷകളിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയില്‍ ബഹു. അബ്രഹാം പരുത്തിക്കുന്നേല്‍ അച്ചന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് പള്ളിയില്‍ നിന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: