ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യ കാര്‍മ്മികന്‍.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലാബാര്‍ സഭയില്‍ ഈ മാസം വിവിധ മാസ്സ് സെന്ററുകളില്‍ കുട്ടികളുടെ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് നേതൃത്വം നല്‍കും.

Solemn Reception of Holy Eucharist and Parish Feast Day Celebrations

Tallaght 14th Saturday 2018: 10. 00 am
St. Mark’s Church, Springfield, Tallaght.

St. Joseph’s 14th Saturday 2018: 02.00 pm
Church of the Guardian Angels, Newtownpark Avenue, Blackrock.

Blanchardstown 15th Sunday 2018 : 01.00 pm
St. Brigid’s Church, Blanchardstown, Dublin 15

Swords 15th Sunday 2018 : 04.00 pm
St. Finian’s Church, Rivervalley, Swords.

Lucan 28th Saturday 2018: 02.00 pm
Divine Mercy Church, Lucan.

Phibsborough 29th Sunday 2018 : 02.00 pm
St. Canice’s Church, Finglas, Dublin 11.

വിവിധ മാസ്സ് സെന്ററുകളിലായി 60 ഓളം കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. മാസ്സ് സെന്റര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപൂര്‍വ്വമായ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. തിരുക്കര്‍മ്മങ്ങളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: