ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആദ്യവെള്ളി ശുശ്രൂഷകള്‍ വൈകുന്നേരം 6 മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ ആദ്യവെള്ളി ശുശ്രൂഷകള്‍ ജൂണ്‍ 5 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍. വൈകുന്നേരം 6 മുതല്‍ 8:30 വരെയാണ് ചടങ്ങ്. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.

കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: