ഡബ്ലിന്‍ മലയാളി പോള്‍ വടക്കുംപാടന്‍ നിര്യാതനായി

ഡബ്ലിന്‍ ;ഡബ്ലിന്‍ ഫിംഗ്ലസിലെ താമസക്കാരനായ കൊരട്ടി കട്ടപ്പുറം സ്വദേശി പോള്‍ വടക്കുംപാടന്‍ കേരളത്തില്‍ വെച്ച് വെള്ളിയാഴ്ച നിര്യാതനായി.ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാട്ടിലുള്ള അമ്മയുടെ ശുശ്രൂഷയ്ക്കായാണ്. പോള്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചുപോയത്. ഭാര്യ ട്രീസ പോള്‍ റോട്ടുണ്ട ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍:നിതിന്‍ (കുവൈറ്റ്)നിര്‍മ്മല്‍,നോബിള്‍,( ഇരുവരും ഡബ്ലിന്‍) .സംസ്‌കാരം മാര്‍ച്ച് 18 ശനിയാഴ്ച്ച വൈകുന്നേരം 3 ന് കൊരട്ടി സെ.മേരീസ് ഫൊറോന പള്ളിയില്‍ നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: