ഡബ്ലിന്‍ കോണ്‍ഫറന്‍സ്സില്‍ ഇത്തവണ PESCO പ്രധാന ചര്‍ച്ചാവിഷയമാകും

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ PESCO സൈനിക ഉടമ്പടിയില്‍ അംഗമാകാന്‍ അയര്‍ലന്‍ഡ്.കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭയുടെ പിന്തുണയും ലഭിച്ചു. ഡബ്ലിനില്‍ പീസ് ആന്‍ഡ് ന്യൂട്രാലിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ PESCO പ്രധാന ചര്‍ച്ചാ വിഷയമാകും. സൈനിക കാര്യങ്ങളില്‍ ചേരിചേരാ നയം അനുവര്‍ത്തിക്കുന്ന അയര്‍ലന്‍ഡ് ഇതില്‍ അംഗമാകുന്നതോടെ യുണിയന്‍ പിന്തുണ പ്രഖ്യാപിക്കുന്ന ഏതൊരു സൈനിക സഖ്യത്തിനോടും വിധേയത്വം പുലര്‍ത്തേണ്ടി വരും. ദേശീയ താത്പര്യം കണക്കിലെടുക്കാതെ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നതിന് ഈ ഉടമ്പടി കാരണമായേക്കാം. PESCO ഉടമ്പടിയുടെ നല്ല വശങ്ങളും ദോഷവശങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ചാവിഷയമാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: