ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാനേജര്‍, ഹോട്ടല്‍, ക്‌ളീനിങ്, കസ്റ്റമര്‍ കെയര്‍ തുടങ്ങിയ തസ്തികകളിലേക്ക് അവസരങ്ങള്‍

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്ഥിര-താല്‍ക്കാലിക തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. മാനേജര്‍ പോസ്റ്റ് മുതല്‍ ക്‌ളീനിങ് തൊഴിലാളികള്‍ ആവാന്‍ താല്പര്യമുള്ളവര്‍ക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം. വിവിധ മേഖലകളിലായി 35 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള ഹോട്ടല്‍, ഷോപ്പ്, വ്യാപാര ശൃംഖലകളിലുള്ള ഒഴിവുകളും ഇതേ വിജ്ഞാപനപ്രകാരം നികത്തപ്പെടും. തൊഴില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റ് jobalart.ie പുറത്തുവിട്ട വിവരമനുസരിച്ച് ഒഴിവുകളുള്ള പ്രധാന തസ്തികകള്‍ ഇവയാണ്.
Customer operation team members
Cleaners – weekend only
Car park customer service agents
Land side taxi operative trolly agents
Customer service agents
Airport security unit officers
Facilities services team members
Receptionists
Management roles

ഡി കെ

Share this news

Leave a Reply

%d bloggers like this: