ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ജൂണ്‍ 7 മുതല്‍; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡിലെ B&B Nursing Ltd നടത്തുന്ന കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് പുതിയ ബാച്ച് ജൂണ്‍ 7 ന് ആരംഭിക്കുന്നു. ഡബ്ലിന് പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈനായും കോഴ്‌സ് പഠിക്കുവാനുള്ള സൗകര്യം B&B Nursing Ltd ല്‍ ലഭ്യമാണ്. B&B Nursing ല്‍ നിന്നും കെയര്‍ അസിസ്റ്റന്റ് പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആശുപത്രികളിലും നേഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നു.Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സ് നല്‍കുന്നുണ്ട്.

QQI മാനദണ്ഡങ്ങളോടെ 8 മോഡ്യൂളുകളിലായി 8 മാസം ദൈര്‍ഘ്യമേറിയ ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ പലരും രാജ്യത്തിനകത്തും പുറത്തുമായി വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

starting evening classes and weekend classes for students convenience.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Margaret Byrne: 087 6865034
Vinod Sasidharan: 089 4258190

Date & Time: Wednesday, 7th June 2017 at 10 am
www.bandbnursing.ie

Venue: Unit 1, Riverside Business Park, Whitestown Road, Tallaght, Dublin

Share this news

Leave a Reply

%d bloggers like this: