ഡബ്ലിനില്‍ ഒക്ടോബര്‍ 6 മുതലും കോര്‍ക്കില്‍ 13 മുതലും QQI Level 5 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ആരംഭിക്കുന്നു

വാട്ടര്‍ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ B&B Nursing ന്റെ പുതിയ ബാച്ച് QQI Level 5 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ഒക്ടോബര്‍ 6 മുതല്‍ ഡബ്ലിനിലും 13 മുതല്‍ കോര്‍ക്കിലും ആരംഭിക്കുന്നു. Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഇതു വരെ ആയിരത്തില്പ്പരം ആളുകള്‍ക്ക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ് നല്‍കുകയുണ്ടായി.

QQI മാനദണ്ഡങ്ങളോടെ 8 മോഡ്യൂളുകളിലായി 8 മാസം ദൈര്‍ഘ്യമേറിയ ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ പലരും രാജ്യത്തിനകത്തും പുറത്തുമായി വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Margaret Byrne: 087 6865034
Vinod Sasidharan: 089 4258190
www.bandbnursing.ie
Unit 1, Magna Business Park, Magna Drive, Ctiywest, Dublin 24

Share this news

Leave a Reply

%d bloggers like this: