‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ; ബുധന്‍, വ്യാഴം ദിവസങ്ങളില്‍ IMC സിനിമാസില്‍ 5 യൂറോ നിരക്കില്‍ ടിക്കറ്റ് ലഭ്യം

ഡബ്ലിന്‍; ഒക്ടോബര്‍ 6 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിച്ച നിവിന്‍ പോളി നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സൂപ്പര്‍ ഹിറ്റ് മലയാള സിനിമക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ IMC സിനിമാസില്‍ 5 യൂറോ നിരക്കില്‍ (ഓണ്‍ലൈന്‍ ബുക്കിംഗ്) ടിക്കറ്റുകള്‍ ലഭ്യമാണ്. സാന്‍ട്രി IMC സിനിമാസില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും, താല IMC സിനിമാസില്‍ വ്യാഴാഴ്ചയും 5 യൂറോ നിരക്കില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ IMC സിനിമാസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10% ഓഫറും ലഭ്യമാണ്. മലയാള സിനിമാ പ്രേമികള്‍ക്ക് ഈ ഓഫറുകള്‍ ഏറെ ലാഭകരമാണ്.

 

പ്രദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് CLICK HERE

 

Share this news

Leave a Reply

%d bloggers like this: