ജ്ഞാനപീഠപുരസ്‌ക്കാരം രഘുവീര്‍ ചൗധരിക്ക്

ന്യൂൂഡല്‍ഹി: ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ചു.ഗുജറാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപകനാണിദ്ദേഹം. നോവല്‍ത്രയമായ ഉപര്‍വസാണ് രഘുവീര്‍ ചൗധരിയുടെ പ്രശസ്ത ഗ്രന്ഥം. എണ്‍പരിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഇദ്ദേഹം.

ജ്ഞാനപീഠപുരസ്‌ക്കാരം  ലഭിക്കുന്ന 51ാമത്തെ എഴുത്തുകാരനാണഅ രഘുവീര്‍ ചൗധരി. അടിയന്തിരാവസ്ഥയ്‌ക്കെതിരെ രൂപംകൊണ്ട നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്നു ഇദ്ദേഹം.

Share this news

Leave a Reply

%d bloggers like this: