ജനപ്രിയചിത്രം ‘കുഞ്ഞിരാമായണം’ വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഡബ്ലിന്‍: ഓണക്കാല സിനിമകളില്‍ ജനപ്രീയ ചിത്രമായി മാറിയ കുഞ്ഞിരാമായണം ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.  സാന്‍ട്രി ഐഎംസിയില്‍ സെപ്റ്റംബര്‍ 18,19 തിയതികളില്‍ വൈകിട്ട് 6 മണിക്കും, 20 ന് 3 മണിക്കും, ലൂക്കന്‍ ലിഫിവാലിയിലെ VUE സിനിമാസില്‍  21 തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയ്ക്കുമാണ് പ്രദര്‍ശനം.

3j മൂവീസാണ് കുഞ്ഞിരാമായണം ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ടിക്കറ്റ് തീയേറ്ററുകളില്‍ നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

CLICK HERE TO BOOK YOUR TICKET FOR VUE CINEMAS
കൂടുതല്‍ വിവരങ്ങള്‍ക്ക്:0892475818(ജെനീഷ്)

Share this news

Leave a Reply

%d bloggers like this: