ചൂട് ശക്തമായി തിരിച്ചെത്തുന്നു.

ഡബ്ലിന്‍: കനത്ത കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് ശേഷം ഐറിഷ് താപനില വീണ്ടും ഉയരത്തിലേക്ക്. ഈ ആഴ്ചകളില്‍ താപനില 25 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഡബ്ലിനില്‍ പകല്‍ താപനില 24 ഡിഗ്രിയിലെത്തിയപ്പോള്‍ രാത്രിയില്‍ 15 ഡിഗ്രി വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

ഈ ആഴ്ചയില്‍ കാലാവസ്ഥയില്‍ മറ്റു മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉറപ്പ് നല്‍കുന്നു. ചൂട് വര്‍ദ്ധിച്ചതോടെ ഐറിഷ് നഗരങ്ങളിലും തിരക്ക് വര്‍ദ്ധിച്ചു. കാലാവസ്ഥയില്‍ പുരോഗതി കണ്ടുതുടങ്ങിയതോടെ യാത്രകള്‍ക്കും മറ്റും അനുയോജ്യമായ ആഴ്ചകളാണ് കടന്നു വരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: