ചൂടിനെ പ്രതിരോധിക്കാന്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഐസ്‌ക്രീം വാന്‍

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാര്‍കായ് ഐസ് ക്രീം വാന്‍ എത്തി. ചൂടുകൊണ്ട് തളര്‍ന്ന ജീവനക്കാരെ
തണുപ്പിക്കാന്‍ തേടിയെത്തിയതിയാതിരുന്നു ഐസ്‌ക്രീം വാന്‍. എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ വണ്ണില്‍ എത്തിയ വാനിനെ കുറിച്ച് ഒരു ട്വിറ്റര്‍ യൂസറാണ് വാര്‍ത്ത പുറത്തു വിട്ടത്. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില.

യൂറോപ്പില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് തരംഗത്തിന്റെ വ്യാപ്തി താങ്ങാന്‍ കഴിയാതെ വിവിധ രാജ്യങ്ങളില്‍ നിരവധി സ്ഥാപങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ഫ്രാന്‍സില്‍ 40 ഡിഗ്രി കടന്നതോടെ പാര്‍ക്കുകളിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള ജലധാരകളില്‍ ആളുകള്‍ മണിക്കൂറുകള്‍ ചെലവിടുകയാണ്. യു.കെ യിലും താപനില വന്‍ തോതില്‍ ഉയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: