ഗ്രീസില്‍ ശക്തമായ ഭൂചലനം

 

ആതന്‍സ്: ഗ്രീസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലെഫ്കട ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: