ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പ് ഗാള്‍വേ, ലിമെറിക്ക് എന്നിവിടങ്ങളില്‍ ക്രിസ്തുമസ് ഓഫര്‍.

ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ്‌സിന്റെ ഗാള്‍വേ, ലിമെറിക് ഷോപ്പുകളില്‍ ക്രിസ്തുമസ് പുതുവത്സര ഓഫറുകള്‍ ആരംഭിച്ചു. മട്ടയരി 11.99, ഫ്രോസണ്‍ കപ്പ 1.79, തേങ്ങ പീര 1.99 തുടങ്ങി നിരവധി ഓഫറുകളാണ് 2 ഷോപ്പുകളിലും ലഭിക്കുക.

 

Share this news

Leave a Reply

%d bloggers like this: