ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം: ജോസുകുട്ടി സക്കറിയ പ്രസിഡണ്ട്

ഗോള്‍വേ: ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ 2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജോണ്‍ മംഗളത്തിന്റെ നേതൃപ്തത്തില്‍ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2018 പ്രവൃത്തി വര്‍ഷത്തെ ഭാരവാഹികളായി ജോസ്‌കുട്ടി സക്കറിയ (പ്രസിഡണ്ട്), ജോമിറ്റ് സെബാസ്റ്റ്യന്‍ (സെക്രട്ടറി), ജോസ് സെബാസ്റ്റ്യന്‍ (ജോയിന്‍ സെക്രട്ടറി), ഫിലിപ്പ് പാറക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ ജോസഫ് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), ഹാരിഷ് വില്‍സണ്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), ജിമ്മി മാത്യു (പി.ആര്‍.ഓ), ജോണ്‍ മംഗളം, ജോസഫ് തോമസ്, ജോര്‍ജ് മാത്യു, ടോം ജോസ്, റോബിന്‍ ജോസ്, ബോബി മഞ്ചായില്‍, വര്‍ഗ്ഗീസ് വൈദ്യന്‍, രഞ്ജിത് നായര്‍

 

Share this news

Leave a Reply

%d bloggers like this: