ഗാള്‍വേയിലെ മലയാളം ക്ലാസ് 24 മുതല്‍

 

ഗാല്‍വേ: ഈ വര്‍ഷത്തെ മലയാളം ക്‌ളാസുകള്‍ ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുമായി 24-ാം തീയതി ശനിയാഴ്ച 11.30 ന് ഡൊഹിസ്‌കയിലുള്ള കുമാസു സെന്ററില്‍ എത്തിച്ചേരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഗാല്‍വേ East – Adv. George Mathew: 0894231766

ഗാല്‍വേ West- Mr. Joseph Thomas: 0877765728

Share this news

Leave a Reply

%d bloggers like this: