ഗാര്‍ഡയാകാനുള്ള 600 ഒഴിവിലേക്ക് അപേക്ഷിച്ചത് 17,000പേര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വീസ് 600 ഒഴിവുകളിലേക്ക് വേണ്ടി നടത്തിയ ഗാര്‍ഡ റിക്രൂട്ട്‌മെന്റില്‍ 17,000 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും അപേക്ഷകര്‍ ഇത്രയധികമുണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരില്‍ 90 ശതമാനവും അയര്‍ലണ്ടില്‍ ജനിച്ചുവളര്‍ന്നവരായിരുന്നു. എന്നാല്‍ ഈ വര്‍ഷം മറ്റു രാജ്യങ്ങളില്‍നിന്നും കൂടുതലാളുകള്‍ സേനയിലെത്തുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: