ക്‌നാനായ കാത്തലിക് അസോസിയഷന്‍ ഓണാേഘാഷവും വാര്‍ഷിക സമ്മേളനവും നാളെ ഡബ്ലിനില്‍

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്‍ ഓണാേഘാഷവും വാര്‍ഷിക സമ്മേളനവും ഒരുമിച്ച്  നാളെ ഡബ്ലിനില്‍ (2015 സെപ്റ്റംബര്‍ 19 ശനിയാഴ്ച്ച)  10 മണി മുതല്‍ ഡബ്‌ളിന്‍ താലയിലുള്ള കില്‍നാമാനാഹ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാകായിക പരിപാടികളും മവേലിമന്നനെ വരവേല്‍ക്കുന്നതുമാണ്. തുടര്‍ന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടും. ലീവിഗ്/ജൂനിയര്‍ സെര്‍റ്റ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ക്‌നാനായ കുട്ടികളെ തദവസരത്തില്‍ ആദരിക്കപ്പെടുന്നതുമാണ്

Share this news

Leave a Reply

%d bloggers like this: