ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളം ഭാഷാപഠനം ഇന്ന് ആരംഭിക്കും

എന്നിസ്: ക്‌ളയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (സി.ഐ.എ)ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ (ഡിസംബര്‍ 28) നാലു വയസിനു മുകളില്‍ പ്രായമുള്ള കൊച്ചു കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കും.കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു സംഘം അധ്യാപകര്‍ സന്നദ്ധരായി പ്രവര്‍ത്തിക്കും.

അബ്രഹാം സ്‌കറിയ, അഞ്ജലി എബ്രഹാം, സാലി എബ്രഹാം എന്നീ ടീച്ചര്‍മാരാണ് ക്‌ളാസ് എടുക്കുന്നത്. ഇന്ന് വൈകുന്നേരം മുതലാണ് ഭാഷാപഠനത്തിന് തുടക്കം കുറിക്കുക.

Share this news

Leave a Reply

%d bloggers like this: