ക്രാന്തി ‘കുടുംബ സംഗമം-2019 ‘ ഫെബ്രുവരി 23 ശനിയാഴ്ച

ഡബ്ലിന്‍: ക്രാന്തി അംഗങ്ങളുടെ കുടുംബ സംഗമം ഫെബ്രുവരി 23 ശനിയാഴ്ച WSAF (Somerville Drive, walkinstown, Dublin 12) ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5 മണി മുതല്‍ 9 വരെയാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. കരോക്കെ ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്.

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കോര്‍ഡിനേറ്റേഴ്‌സ്
ജീവന്‍ വര്‍ഗീസ് (0863922830)
രതീഷ് സുരേഷ് (0870555906)
ജോണ്‍ ചാക്കോ (0876521572)
ബിനു വര്‍ഗീസ് (0876707857)
അനൂപ് ജോണ്‍ (0872658072)

Share this news

Leave a Reply

%d bloggers like this: