കോര്‍ക്കില്‍ കുട്ടികളുടെ Faith Fest വര്‍ണ്ണാഭമായി

കോര്‍ക്ക് സീറോ മലബാര്‍ സഭയില്‍ ഫെബ്രുവരി 9-ാം തീയതി ശനിയാഴ്ച ആന്റോച്ചന്‍ ഡബ്ലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ മിനിസ്ട്രി & ടീം ആണ് ‘Faith ഫെസ്റ്റ്’ നടത്തിയത്. കുട്ടികളെ വിവിധ ഗ്രുപ്പുകളായി തിരിച്ച് ആരാധനാ, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, എന്നീ ശുശൂഷകളിലൂടെ കുട്ടികളുടെ വിശ്വാസ തീഷ്ണത ജ്വലിപ്പിക്കുവാന്‍ സഹായിച്ചു. Faith Fest കോര്‍ക്കിലെ കുട്ടികള്‍ക്ക് ഒരു ആത്മീയ ഉണര്‍വായി. ഇതില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു.

ബിജു പൗലോസ്

Share this news

Leave a Reply

%d bloggers like this: