കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ജോസഫിന്റെ ഭാര്യാപിതാവ് നിര്യാതനായി .

കോതമംഗലം തൃക്കാരിയൂര്‍ ഇല്ലിപ്പറമ്പില്‍ ഐ. കെ. ജോബ് (75) നിര്യാതനായി.സംസ്‌കാരം 23 / 2 / 17 ന് 4 മണിക്ക് തൃക്കാരിയൂര്‍ സെ. തോമസ് പള്ളിയില്‍ വച്ചു നടത്തുന്നതായിരിക്കും.വേര്‍പാടില്‍ വേദനയോടെ: ഭാര്യ ബേബി ജോബ്, മക്കള്‍ മിനി തങ്കച്ചന്‍ (അങ്കമാലി), ബിന്ദു ഷാന്‍ടൂ (അങ്കമാലി) ഷീബ ജോസഫ് (കോര്‍ക്ക്) അനീഷ് ജോബ് (ഓസ്‌ട്രേലിയ ) മരുമക്കള്‍ : തങ്കച്ചന്‍ വര്‍ഗീസ്, ഷാന്‍ടൂ പടയാട്ടില്‍ , ജോസഫ് ജോസഫ് (കോര്‍ക്ക് ) അനൂപാ അനീഷ്

Share this news

Leave a Reply

%d bloggers like this: