കോര്‍ക്ക് എബനേസര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആരാധന നവംബര്‍ 10 ശനിയാഴ്ച

 

കോര്‍ക്ക് എബനേസര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആരാധന നവംബര്‍ 10 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ സെ.ഫിനബാര്‍സ് ഫുഡ്‌ബോള്‍ ക്ലബ്ബില്‍ നടത്തപ്പെടും. ഇവാഞ്ചലിസ്റ്റ് റോയ് മര്‍ക്കാര മുഖ്യ പ്രഭാഷകനാകുന്ന ആരാധനയില്‍ എബനേസര്‍ ക്വയര്‍ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ തോമസ് 0894183740
പാസ്റ്റര്‍ ബിജുമോന്‍ 0871510740
https://ebenezerworshipcentrecork.com/

Share this news

Leave a Reply

%d bloggers like this: