കേരളത്തിന്റെ തനത് ക്രിസ്മസ് വിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ് ഈ വര്‍ഷവും നിങ്ങള്‍ക്കൊപ്പം

ഒരാള്‍ക്ക് 15 യൂറോ നിരക്കില്‍ തന്തൂരി ചിക്കന്‍ ലഗ്, അപ്പം, നാടന്‍ ബീഫ് കറി, റോയല്‍ സ്‌പെഷ്യല്‍ പൊതി ചിക്കന്‍ ബിരിയാണി , പോര്‍ക്ക് ഫ്രൈ എന്നിവയുമായി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുവാന്‍ 25 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ സാന്‍ട്രി, ഫിംഗ്ലാസ്, ലൂക്കന്‍, സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ നിന്നും ലഭ്യമാണ്.

ഫുള്‍ തന്തൂരി ചിക്കന്‍, ഗ്രില്ലഡ് സാല്‍മണ്‍, തന്തൂരി ഗ്രില്ലഡ് ടര്‍ക്കി എന്നിവ ഓര്‍ഡര്‍ അനുസരിച്ച് റോയല്‍ കാറ്ററ്റേഴ്‌സില്‍ നിന്നും ലഭ്യമാണ്

25 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ സാന്‍ട്രിയിലെ കളക്ഷന്‍ പോയിന്റില്‍ നിന്നും ഒരാള്‍ക്ക് 15 യൂറോ നിരക്കില്‍ ചിക്കന്‍ ടിക്ക, നാന്‍, ബീഫ് മഡ്രാസ്, റോയല്‍ സ്‌പെഷ്യല്‍ പൊതി ചിക്കന്‍ ബിരിയാണി, പോര്‍ക്ക് ഫ്രൈ എന്നിവയും ലഭ്യമാണ്.

എല്ലാ വിഭവങ്ങള്‍ക്കും നേരത്തേ ഓര്‍ഡര്‍ നല്‍കേണ്ടതാണ്, 22 വ്യാഴാഴ്ച ബുക്കിംഗ് അവസാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0862183824 |0871443366

Share this news

Leave a Reply

%d bloggers like this: