കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ്. റാം നിര്യാതനായി

 

തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം (48) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരം പ്രസ് ക്ലബില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്റില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു. ജയലക്ഷ്മിയാണു ഭാര്യ. സംസ്‌കാരം പിന്നീട്.

22 വര്‍ഷമായി കേരള കൗമുദിയില്‍ തന്നെയായിരുന്നു റാം ജോലി ചെയ്തിരുന്നത്. വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: