കുളിമുറിയില്‍ ഒളിഞ്ഞുനോക്കി, ഗ്രില്ലില്‍ തല കുടുങ്ങി, വയനാട് എംപിയുടെ ഡ്രൈവറെ നാട്ടുകാര്‍ താഴെയിറക്കി

 
കോഴിക്കോട്: തൊണ്ടയാട്ട് അധ്യാപകന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിന്റെ തല ഗ്രില്ലില്‍ കുടുങ്ങി. അധ്യാപകനും നാട്ടുകാരും ചേര്‍ന്നു യുവാവിനെ പിടികൂടി താഴെയിറക്കി. എം.ഐ. ഷാനവാസ് എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ ഐക്കരപ്പടി സ്വദേശി നൗഷാദാണു പിടിയിലായത്. ചേവായൂര്‍ പോലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടുടമയ്ക്കു പരാതി ഇല്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: