കിലോ €2.99 മുതല്‍ 140 ല്‍ പരം ഇനങ്ങളുമായി ആരോമയില്‍ പുതിയ പഴം പച്ചക്കറി വിഭാഗം

ഡബ്ലിന്‍ :ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ ക്‌ളോഡാള്‍ക്കിനിലെ അരോമ സ്‌പൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറ്റി നാല്പതിലധികം പഴം പച്ചക്കറി വിഭവങ്ങളോടെ പച്ചക്കറി ഷോപ്പ് പുതിയ മാനേജ് മെന്റിന് കീഴില്‍ നാളെ(ചൊവ്വാ) പ്രവര്‍ത്തനം ആരംഭിക്കുന്നു.

കിലോഗ്രാമിന് 2.99 യൂറോ മുതലുള്ള പച്ചക്കറി ഇനങ്ങള്‍ ലഭ്യമാക്കുമെന്നും,കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള വിഭവങ്ങള്‍ ഉറപ്പാക്കി കൊണ്ടാണ് പുതിയ ഷോപ്പിന്റെ പ്രവര്‍ത്തനമെന്നും മാനജിംഗ് ഡയറക്ടര്‍ റംലയും,പച്ചക്കറി സെക്ഷന്റെ ചുമതല വഹിക്കുന്ന വിത്സണ്‍ പഞ്ഞിക്കാരനും അറിയിച്ചു.

പുതിയ പച്ചക്കറി വിഭാഗത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഇനങ്ങള്‍ക്ക് അരോമ സ്‌പൈസസിലും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.വിശ്വാസിന്റെ ഫ്രോസണ്‍ കപ്പ കിലോയ്ക്ക് 1.79 യൂറോയ്ക്ക് ലഭിക്കും.6 പൊറോട്ടകള്‍ അടങ്ങുന്ന മലബാര്‍ പൊറോട്ടയ്ക്ക് 99 സെന്റാണ് വില. കറിവേപ്പിലയ്ക്ക് 99 സെന്റ്(ചെറിയ പാക്കറ്റ്)1.25 യൂറോ (വലിയ പാക്കറ്റ്)മല്ലിയില 89 സെന്റ് എന്നിങ്ങനെ വിവിധ പച്ചക്കറി ഇനങ്ങള്‍ക്കും വിലക്കുറവുണ്ട്.പത്തുകിലോയുടെ ഇന്ത്യന്‍ ഷെഫ് മട്ടയരിയ്ക്ക് 11.99 യൂറോയ്ക്ക് ലഭ്യമാകും.ബുച്ചര്‍ സെക്ഷനിലും ഇളവുകളുണ്ട്.രണ്ട് കിലോ ഫ്രഷ് ചെമ്മീന് 20 യൂറോയും, ഫ്രഷ് ചിക്കന്‍ ഫില്ലറ്റ് ട്രേയ്ക്ക് 18 യൂറോ ,ഒരു കിലോ ഫ്രഷ് മത്തിയ്ക്ക് 4.99 യൂറോയ്ക്കും ഇന്ന് മുതല്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Aroma Spice
Crag Avenue
Clondalkin Indutsrial Estate
Dublin 22.
Tel:014576873.

 

Share this news

Leave a Reply

%d bloggers like this: