കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 14 ശനിയാഴ്ച

ഒക്ടോബര്‍ 14 ശനിയാഴ്ച കാവന്‍ Ballyhaise Communtiy ഹാളില്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 11 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ Physiotherapist, Physician, Surgeon,Paeditarician, Dietician എന്നിവര്‍ പങ്കെടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഭക്ഷണം ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ക്കായി വിവിധ പരിപാടികളും ലഘുഭക്ഷണവും സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്
:0877867838, 0876913811, 0871806550

 

Share this news

Leave a Reply

%d bloggers like this: