കാല്‍ നൂറ്റാണ്ടിന്റെ മഹിത പുണ്യവുമായി ‘DAILY DELIGHT’ ; എന്തെങ്കിലും കഴിച്ചാല്‍ മതിയോ…? നല്ലത് കഴിക്കേണ്ടേ…?

25 ല്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി 15 ല്‍ പരം വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ രുചി മികവുകള്‍ ലോക മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ‘DAILY DELIGHT’ ഈ ക്രിസ്തുമസിനെ വരവേല്‍ക്കുവാനായി 6 ല്‍ പരം വ്യത്യസ്ത Flavours ഉള്ള ക്രിസ്തുമസ് കേക്കുകളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നു.

മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയിട്ടുള്ള ‘DAILY DELIGHT’ അതിന്റെ പരിശുദ്ധി നിലനിര്‍ത്തുവാനായി Frozen Food Technology പ്രാവര്‍ത്തികമാക്കിയിട്ടുള്ള കേരളത്തിലെ ഏക കമ്പനിയാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന പ്രിസര്‍വേറ്റീവുകളോ കളറോ ചേര്‍ക്കാതെ തനത് രുചിയില്‍ നമ്മുടെ തീന്‍ മേശകളില്‍ കേരളത്തിന്റെ ഒട്ടു മുക്കാല്‍ രുചികളും എത്തിക്കുകയാണ് പാറയില്‍ ഫുഡ്‌സ് പ്രൊഡക്റ്റ്‌സ് അവരുടെ ബ്രാന്‍ഡായ ‘DAILY DELIGHT’ ലൂടെ ചെയ്യുന്നത്. ഫുഡ് ഇറക്കുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമുള്ള യൂറോപ്പിലേയും അമേരിക്കയിലേയും Foods & Drugs Authortiy യുടെ Foods Saftey Certificate ലഭിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് ‘DAILY DELIGHT’.

https://www.youtube.com/watch?v=py5H9ReXfEM

നല്ല ഇടനയിലയില്‍ കുമ്പിളപ്പം മുതല്‍ കൊഞ്ച് മസാല വരെ എന്തും രുചിയുടെ മുടി ചൂടാ മന്നന്മാരായ ‘DAILY DELIGHT’ മാത്രം സ്വന്തം. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ തങ്ങളുടെ രുചിക്കൂട്ടുകള്‍ കേരളാ വിപണിയിലും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ കേക്കുകളും കേരള വിപണിയില്‍ സുലഭമായി ലഭിക്കുന്നതായിരിക്കും.

https://www.youtube.com/watch?v=UtzdTyu3T5g

‘DAILY DELIGHT’ ന്റെ അയര്‍ലണ്ട് / നോര്‍ത്തേന്‍ അയര്‍ലണ്ട് മൊത്ത വിതരണക്കാരായ TOP IN TOWN ഫുഡ്‌സിലൂടെ സഹ ബ്രാന്‍ഡുകളായ PERIYAR, GRANDMAS, DESI DELIGHT, DELICIOUS DELIGHT എന്നിവയും നിങ്ങളുടെ തീന്‍ മേശയില്‍ എത്തുന്നു.

എല്ലാ മലയാളികള്‍ക്കും TOP IN TOWN ഫുഡ്‌സിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നു.

 

Share this news

Leave a Reply

%d bloggers like this: