‘ഓഡിയോണ്‍ സിനിമാസ്’ ചാള്‍സ്ടൗണില്‍ മിഴി തുറക്കുന്നു

ഡബ്ലിന്‍: ഫിംഗ്ലാസിലെ ചാള്‍സ്ടൗണ്‍ ഷോപ്പിംഗ് സെന്ററില്‍ യൂറോപ്പിലെ പ്രമുഖ തിയേറ്റര്‍ ഗ്രൂപ്പായ ‘ഓഡിയോണ്‍’ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഒക്ടോബര്‍ 16 വെള്ളിയാഴ്ച മുതല്‍ ചാള്‍സ്ടൗണ്‍ ഷോപ്പിംഗ് സെന്ററില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് Guest Service Advisor ആയ Andy റോസ് മലയാളത്തെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: