ഡബ്ലിന്‍ : ഇന്ത്യ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ മീറ്റിംഗ് ജൂലൈ 20 ശനി( 6.30 പി എം) , 21 ഞായര്‍( 9.30 എ. എം ) എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍12 ഗ്രീന്ഹില് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും. ഐ പി സി ഡബ്ലിന്‍, പാസ്റ്റര്‍ സാനു മാത്യു പരിപാടിക്ക് നേതൃത്വം നല്‍കും.
Sanu Mathew
Pastor IPC Dublin
0877818783