ഐ.ഓ.സി-ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഗാന്ധിജയന്തി ആഘോഷം വി.ടി ബല്‍റാം എം.എല്‍.എ ഉത്ഘാടനം ചെയ്യും.

ഡബ്ലിന്‍: ഐ.ഓ.സി-ഓ.ഐ.സി.സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ എയര്‍പോര്‍ട്ടിന് സമീപം ഉള്ള ക്ലേറ്റോണ്‍ ഹോട്ടലില്‍ വെച്ച് ഒക്ടോബര്‍ 20 ആം തീയതി ഞായറാഴ്ച വൈകിട്ട് 6.30 ന് ചേരുന്ന യോഗത്തില്‍ വെച്ച് ഗാന്ധിജയന്തി ആഘോഷം വി.ടി.ബല്‍റാം എം.എല്‍.എ ഉത്ഘാടനം ചെയ്യും. ഐ.ഓ.സി-ഓ.ഐ.സി.സി പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍ യോഗത്തി അധ്യക്ഷത വഹിക്കും. ചടങ്ങിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: എം.എം. ലിങ്ക് വിന്‍സ്റ്റര്‍-0851667794 , സാന്‍ജോ മുളവരിക്കല്‍-0831919038; പി.എം.ജോര്‍ജ്കുട്ടി – 0870566531; ബാബു ജോസഫ് (പ്രോഗ്രാം കണ്‍വീനര്‍) – 0876694305; റോണി കുരിശിങ്കല്‍ പറമ്പില്‍ – 0899566465; പ്രശാന്ത് മാത്യു – 0894797586; ഫ്രാന്‍സിസ് ജേക്കബ് – 0894000078; ഡീനോ ജേക്കബ് – 0873168210; ജിംസണ്‍ ജെയിംസ് – 0894445887; സുബിന്‍ ഫിലിപ് – 0871424363; വിന്‍സന്റ് നിരപ്പേല്‍ എബ്രഹാം – 0894602810; ഫ്രാന്‍സിസ് ജോസഫ് – 0894248891.

Share this news

Leave a Reply

%d bloggers like this: