ഐറിഷ് സമ്പദ് വ്യവസ്ഥ കുതിക്കുന്നു, 6.5 ശതമാനം വളര്‍ച്ച

 

ഡബ്ലിന്‍: ഐറിഷ് സമ്പദ് വ്യവസ്ഥ കുതിക്കുന്നു. മുന്‍വര്‍ഷത്തെ വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2015 ലെ ആദ്യ മൂന്നുമാസങ്ങളില്‍ തന്നെ 6 ശതമാനത്തിലധികം വളര്‍ച്ചാ നിരക്കാണ് കൈവരിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഡിപി( ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) 2015 ന്റെ ആദ്യ മൂന്നുമാസങ്ങളില്‍ 6.5 ശതമാനം ഉയര്‍ന്നുവെന്നും ഗ്രോസ് നാഷണല്‍ പ്രൊഡക്ട് (ജിഎന്‍പി) 7.3 ശതമാനമാനമായും ഉയര്‍ന്നുവെന്നും ഇന്ന് രാവിലെ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: