എന്തെങ്കിലും കഴിച്ചാല്‍ മതിയോ നല്ലതു കഴിക്കേണ്ടേ? കലര്‍പ്പില്ലാര്‍ത്ത ബ്രേക്ഫാസ്റ്റ് പൊടികളുമായി ഡെയിലി ഡിലൈറ്റ് അയര്‍ലണ്ടില്‍

ഫ്രോസണ്‍ ഫുഡ് വിപണന രംഗത്തെ സൗത്ത് ഇന്ത്യയിലെ അതികായന്മാരായ ഡെയിലി ഡിലൈറ്റ്  ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി എല്ലാവിധ ഡ്രൈ ഫുഡും ഇന്ത്യന്‍മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റിലും ലഭ്യമാക്കുന്നതിന്റെ ആദ്യ കാല്‍വെപ്പായി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുവാനുള്ള എല്ലാ പൗഡറുകളും ഐറിഷ് മാര്‍ക്കറ്റിലും ലഭ്യമാക്കുകയാണ് കമ്പനിയുടെ ഐറിഷ് ഡിസ്ട്രിബ്യുട്ടര്‍സ് ആയ ടോപ് ഇന്‍ ടൌണ്‍ ഫുഡ്‌സിലൂടെ.ഡെയിലി ഡിലൈറ് അപ്പം പൊടി പുട്ടുപൊടി തുടങ്ങി പതിനെഞ്ചു വെത്യസ്ത തരത്തിലുള്ള പൊടികള്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്.കഴിഞ ഇരുപത്തഞ്ചു വര്‍ഷമായി ഗുണമേന്മയില്‍ ഡെയിലി ഡിലൈറ്റ്  പുലര്‍ത്തുന്ന വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് മറ്റു ബ്രാന്‍ഡുകളില്‍ നിന്നും അവരെ വേറിട്ട് നിര്‍ത്തുന്നത് .

മായം കലര്‍ന്ന വന്‍കിട ബ്രാന്റുകള്‍ നിറഞ്ഞു നില്‍ക്കുന്ന വിപണന രംഗത്ത് യാതൊരു പരസ്യ വാചകങ്ങളുടെയും പിന്‍ബലമില്ലാതെ ഡെയിലി ഡിലൈറ്റ്  എതിരാളികളില്ലാതെ മുന്നേറ്റം തുടരുകയാണ്. അമേരിക്കയടക്കം പതിനഞ്ചു വിദേശ രാജ്യങ്ങളില്‍ ഡെയിലി ഡിലൈറ്റു പ്രൊഡക്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്.അയര്‍ലണ്ടില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കരിമീന്‍ പൊള്ളിച്ചത് നീണ്ട ഇടവേളയ്ക്കു ശേഷം എല്ലാ ഇന്ത്യന്‍ ഷോപ്പുകളിലും ലഭ്യമാണ് ഇപ്പോള്‍. മാത്രമല്ലആദ്യമായി ഗുണമേന്മയേറിയ ഫ്രോസണ്‍ പപ്പടം മാര്‍ക്കറ്റില്‍ ഇറക്കിയതിന്റെ ക്രെഡിറ്റും ഡിലൈറ്റിനു മാത്രം സ്വന്തം. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കേക്കുകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് കമ്പനി ഇപ്പോള്‍. നാളിതുവരെ നിങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാ പിന്തുണക്കും കമ്പനി നന്ദി അറിയിക്കുകയാണ് സന്തോഷത്തിന്റെ ഈ വേളയില്‍…

 

 

 

 

 

Share this news

Leave a Reply

%d bloggers like this: