ഇന്ത്യയിലെ ആദ്യ ലോകസുന്ദരിയുടെ അപൂര്‍വ വീഡിയോ

ഡല്‍ഹി: ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരിയാണ് റീത്ത ഫാരിയ. 23 വയസുള്ളപ്പോഴാണ് ലോക സുന്ദരി മത്സരത്തില്‍ കിരീടം നേടുന്നത്. 1966 ലെ ഈ മത്സരത്തിന്റെ അപൂര്‍വ്വ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു.

ലോക സുന്ദരി പട്ടം നേടിയ ആദ്യത്തെ ഏഷ്യക്കാരി എന്നതിന് ബഹുമതിയ്‌ക്കൊപ്പം ലോക സുന്ദരി പട്ടം നേടിയ ഏക മെഡിക്കല്‍ ഡോക്ടര്‍ എന്ന സ്ഥാനവും ഇവര്‍ക്ക് തന്നെയാണ്. എ.പി ചിത്രീകരിച്ച അപൂര്‍വ്വമായ ഈ വീഡിയോ കാണാം

-എജെ-

Share this news

Leave a Reply

%d bloggers like this: