ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ സ്വാതന്ത്രദിനാഘോഷം 15 ന് രാവിലെ 9:15 ന്

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9:15 ന് സ്ലൈഗോ റോവേഴ്‌സ് ഫുഡ്‌ബോള്‍ ക്ലബ്ബ് മൈതാനത്ത് നടത്തപ്പെടുമെന്ന് പി.ആര്‍.ഒ ബെബിന്‍ ബേബി അറിയിച്ചു. മുന്‍ മന്ത്രിയും സ്ലൈഗോയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ജോണ്‍ പെറിയാണ് ചടങ്ങിലെ മുഖ്യാതിഥി.

Share this news

Leave a Reply

%d bloggers like this: