ഇന്‍ഗ്രേഡിയന്റ്‌സ് ബുച്ചര്‍ ഫിംഗ്ലാസ് & ബ്രേ വാരാന്ത്യ ഓഫര്‍

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ഇന്‍ഗ്രേഡിയന്റ്‌സിന്റെ ഫിംഗ്ലാസ് , ബ്രേ ബുച്ചര്‍ ഷോപ്പുകളില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. സീബാസ് , സീബ്രീം മീനുകള്‍ ബോക്‌സിന് 36 യൂറോയും, പിങ്ക് ബ്രീം (കിളി), വറ്റ എന്നിവ കിലോ 7.99 യൂറോ നിരക്കിലും ഒക്ടോബര്‍ 19, 20 ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭ്യമാണ്. താറാവ്, കാട, മാന്‍, പോര്‍ക്ക്, ശ്രാവ് തുടങ്ങി വിവിധങ്ങളായ മത്സ്യ മാംസങ്ങളും ലഭ്യമാണ്

Share this news

Leave a Reply

%d bloggers like this: